തേൻകനി അവതരണം

 Introduction

ജോലിചെയ്യാതെ കൂലി കിട്ടണം എന്ന മനുഷ്യന്റെ ചിന്തയെ കേന്ദീകരിച്ചുകൊണ്ട് പ്രശസ്ത നാടകകൃത്തായ  വയലാ വാസുദേവൻപിള്ള രചിച്ച നാടകമാണ് തേൻകനി. മടിയനായിരുന്നു കൊണ്ട് മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നവന് കൂടുതൽ അധ്വാനിക്കേണ്ടിവരുമെന്ന തിരിച്ചറിവ് നൽകുന്നതാണ് ഈ നാടകം. മാമ്പഴം പറിക്കാനായി  കാട്ടിലേക്കു പോകുന്ന രാമനും ഭദ്രനും അവരുടെ കൂട്ടുകാരും .  ഇവരിലൂടെയാണ് നാടകം ആവിഷ്ക്കരിച്ചിരിക്കുന്നത്.

Objectives

1.നാടകത്തിൻറെ സവിശേഷതകൾ മനസ്സിലാക്കുന്നു

2. വയലാ വാസുദേവൻപിള്ളയെ കുറിച്ച് അറിവ് നേടുന്നു

3. തേൻകനി എന്ന നാടകത്തിൻറെ ഗുണപാഠം തിരിച്ചറിയുന്നു.

4. നാടകം ആസ്വദിക്കാനുള്ള ശേഷി നേടുന്നു.

Subject maping 

YouTube vedio

Assignment 

Google form

Reference 

1. പാംഭാഗത്തിലെ ആശയം

2. നാടകത്തിന്റെ ദൃശ്യാവിഷ്ക്കാരം

3. വയലാ വാസുദേവൻപിള്ള

4. ചോദ്യങ്ങളും ഉത്തരങ്ങളും

Downloads

തേൻകനി (pdf)





Comments